ബാര്‍സിലോനയെ ഗോളില്‍ മുക്കി ബയേന്‍ മ്യുനിക്ക്/ Bayern Munich vs Barcelona 8-2

      മെസ്സി ബാര്‍സിലോനയില്‍ നിന്ന്‍ പടിയിറങ്ങുന്നു

മെസ്സി ബാര്‍സിലോന യില്‍ നിന്ന്‍ പടിയിറങ്ങുന്നു

        മെസ്സി ബാര്‍സിലോന യില്‍ നിന്ന്‍ പടിയിറങ്ങുന്നു




ബാര്‍സിലോന ബയേന്‍ മത്സരത്തില്‍ ഏറ്റ കനത്ത പരാജയതിലാണ്ണ്‍ മെസ്സിയുടെ ബാര്‍സ കരാരിനെ കുറിച്ചുളള വാര്‍ത്തകല്‍ പുറത്ത് വരുന്നത്.അദേഹം ഈ സീസനോടെ ബാര്‍സിലോന വിടുമെന്നാണ്ണ്‍ അദേഹതോട് അടുത്തവൃത്തങ്ങള്‍ സൂജിപിക്കുന്നത്.ബാര്‍സിലോന 2 ബയേന്‍  8 എന്ന ശക്തമായ നിലയിലാണ്ണ്‍ ബാര്‍സലോണ  പരാജയപെട്ടത്‌.   ഇതിനു കാരണമായി ചൂണ്ടികാട്ടുന്നത് ബാര്‍സിലോന  ടീമിനുള്ളിലെ പിണക്കങ്ങള്‍ തന്നെയാണ്ണ്‍.ഇവിടെയാണ്ണ്‍ മെസ്സിയാണോ അതോ റൊണാള്‍ഡോ ആണോ ഏറ്റവും നല്ല കളിക്കാരന്‍ എന്ന ചോദ്യം പ്രസക്തമാകുന്നത്.സ്വന്തം ടീമിനെ ഒരുമിച്ച് കൊണ്ട് പോകുക എന്ന ഉത്തരവാദിത്യം ഇത്തരം കളിക്കാര്‍ കാണിചില്ലെങ്ങില്‍ ടീമിന്റെ കൂടെ മുന്നോട്ട്പോകുന്നത് ദുഷ്കരമാണ്ണ്‍ എന്നാണ്ണ്‍ വിദക്തര്‍ ചൂണ്ടിക്കാടുന്നത്.ഒരു ഒറ്റയാള്‍ പോരാടതിലൂടെ ടീമിനെ വിജയിപിക്കാന്‍ മെസ്സിക്ക് ഇത് വരെ കയിഞ്ഞിടില്ല എന്നതാണ്ണ്‍ വസ്തുത.മെസ്സി യുഗം അവസാനത്തിലേക്ക് എന്ന റിപ്പോര്‍ട്ടും ശക്തമാകുന്നുണ്ട്.ബാര്‍സിലോന ചരിത്രത്തില്‍ ആദ്യമായിട്ടാണ്ണ്‍ ഇങ്ങനെ ഒരുപരാജയം ഏറ്റുവാങ്ങുന്നത് എന്ന സവിശേഷത കൂടി ഉണ്ട് ബാര്‍സ ബയേന്‍  മത്സരത്തിന്.മെസ്സിയെ സ്വന്തം തട്ടഗത്തില്‍ എത്തിക്കാന്‍ യൂറോപ്പ്യന്‍ വമ്പന്മാര്‍ ചര്‍ച്ച തുടങ്ങിയതായി ഒരു യൂറോപ്പ്യന്‍ ന്യൂസ്‌ ചാനല്‍ വാര്‍ത്ത‍ പുറത്ത് വിട്ടിരുന്നു.

Post a Comment

0 Comments