കേരളത്തില്‍ കോവിദ് കമ്മ്യൂണിറ്റി സ്പ്രെഡ് നടന്നു എന്ന്‍ വേക്തമാകുന്നതാണ്ണ്‍ ഓരോ ദിവസങ്ങളിലും കേരള സര്‍കാര്‍ പുറത്ത് വിടുന്ന റിപ്പോര്‍ട്ടില്‍ സൂജിപിക്കുന്നത്.ഓരോ ദിവസങ്ങളിലും രോഗഭാതിതരുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു,ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നതാണ്ണ്‍ സര്‍കാരിനും ആരോഗ്യപ്രവര്‍ത്തകരെയും ഒരുപോലെ വെട്ടിലാക്കുന്നത്.രോഗവ്യാപനതിന്ന്‍ സര്‍കാരും പ്രതിപക്ഷവും ഒരു പോലെ കുറ്റക്കാര്‍ ആണെന്ന്‍ എന്നാണ്ണ്‍ വിദക്തര്‍ചൂണ്ടിക്കാടുന്നത്.പ്രതിപക്ഷവും സര്‍കാരും ഈ മഹാമാരിയെ തടയാന്‍ ഒരുമിച്ച് നിന്നിരുന്നു വെങ്കില്‍ ഇത്തരം സാഹജര്യങ്ങള്‍ ഒഴിവാകാമായിരുന്നു.
Kerala Government confirmed Covid community Transmission |
കേരള സര്‍കാര്‍ തുടക്കം മുതല്‍ തന്നെ ശക്തമായ രിതിയില്‍ രോഗവ്യാപനം തടയാന്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു.ഈ മുന്‍ കരുതലുകള്‍ ലോക വ്യാപകമായി ചര്‍ച്ച ചെയ്യപെടുകയും ചെയ്തിരുന്നു.ഈ സാഹചര്യങ്ങള്‍ മറ്റുരാഷ്ട്രിയ പാര്‍ട്ടികളെ സമ്മര്‍ദത്തില്‍ ആക്കുകയും,അതിന് എതിരെ തുടക്കം മുതല്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍കാരിനെ വിമര്‍ശിക്കുകയും,സര്‍കാരിന്റെ ഓരോ പ്രതിരോദ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തായിരുന്നു.ഇത്തരം പ്രവര്‍ത്തനങ്ങലാന് രോഗ വ്യാപനതിന്ന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്.
0 Comments
Please do not enter any spam link in the comment box.