Flight Accident in Calicut Airport Kerala

കേരളത്തിലെ കാലിക്കറ്റ്‌ എയര്‍പോര്‍ട്ടില്‍ വിമാന  അപകടം.എയര്‍ ഇന്ത്യ എക്സ്പ്രസ്സ് 1344  ‌വിമാനം ആണ്ണ്‍ അപകടത്തില്‍ പെട്ടത്.154 യാത്രക്കാരും 6 ജോലിക്കാരുമായി ദുബായിയില്‍ നിന്ന്‍ ഉച്ചക്ക് പുറപെട്ട വിമാനമാണ്ണ്‍ അപഗടത്തില്‍ പെട്ടത്.

Flight Accident in Calicut Airport Kerala
Flight Accident in Calicut Airport Kerala

ദുബായില്‍ നിന്ന്‍ വരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ആണ്ണ്‍ അപകടത്തില്‍ പെട്ടത്. വിമാനം റണ്‍വേ യില്‍ നിന്ന്‍ തെന്നിമാരുകയായിരുന്നു എന്നാണ്ണ്‍  അറിയാന്‍ കയിയുന്നത്. കേരളത്തിലെ ടേബിള്‍ ടോപ്‌ എയര്‍പോര്‍ട്ട് എന്നറിയപെടുന്ന ഏക എയര്‍പോര്‍ട്ട് ആണ് കാലിക്കറ്റ്‌. കാലാവസ്ഥ മോശമാകുന്ന സമയങ്ങളില്‍ ലാണ്ടിംഗ് വളരെ ദുഷ്കരമാണ്ണ്‍ ഇവിടെ.ഫ്ലൈറ്റ്ന്‍റെ  മുന്‍വശം രണ്ട് കഷ്ണങ്ങള്‍ ആയി  റണ്‍വേയുടെ തൊട്ടടുത്തുള്ള ഭാഗത്തേക് പിളര്‍ന്ന്‍ കിടക്കുന്നു എന്നാണ്ണ്‍ ഔദ്യോഗിഗമായി റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിരിക്കുന്നത്.150  യാത്രകരുമായി വരുന്ന വിമാനമാണ്ണ്‍ അപകടത്തില്‍ പെട്ടത്‌.പൈലറ്റ് അടക്കം രണ്ട് യാത്രക്കാര്‍ മരണപെട്ടു എന്നാണ്ണ്‍ അറിയാന്‍ കയിയുന്നത്.നാട്ടുകാരും ഫയര്‍ ഫോര്‍സും രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്ജിതമാക്കിയിരിക്കുന്നത്.മോശം കാലാവസ്ഥ മുന്നില്‍ കണ്ട് പൈലറ്റ് കൂടുതല്‍ റിസ്ക്‌ എടുതാണ്ണ്‍ ലാണ്ടിംഗ് ചെയ്തദ് എങ്കിലും ഫ്ലൈറ്റ് റണ്‍വേയില്‍ പിടിച് നിര്‍ത്താന്‍ പൈലറ്റ്നെ കൊണ്ട് കയിഞ്ഞില്ല എന്നതാണ്ണ്‍ അപകട  കാരണമായി കണക്കാകുന്നത്.അപകട നടക്കുന്ന സമയത്ത് നല്ല  മയ ഉണ്ടായിരുന്നു.വിമാനം വലിയ വേഗതിലാണ്ണ്‍ ലാന്‍ഡ്‌ ചെയ്തദ് എന്നും റിപ്പോര്‍ട്ട്‌ ചെയ്യപെടുന്നുണ്ട്.വിമാനം റണ്‍വേയില്‍ നിന്ന്‍ തെന്നിമാറി 35 അടി തയ്ച്ചയിലേക്ക് വീണ ശേഷം രണ്ടായി പിളരുകയായിരുന്നു.

Post a Comment

0 Comments